Current Politics
വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും, ഇ പി ജയരാജനെ സാക്ഷിയാക്കും
കേരളാ കോണ്‍ഗ്രസ് ജോസഫ്, മുസ്ലീംലീഗ് കക്ഷികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ! യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കേരളാ കോണ്‍ഗ്രസ് പങ്കെടുത്തതേയില്ല. ആളില്ലാ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസിന് ഇനി അനാവശ്യ പ്രാധാന്യം നല്‍കേണ്ടെന്ന് നേതാക്കളും പ്രവര്‍ത്തകരും ! ഇല്ലാത്ത ശക്തി പറഞ്ഞ് സീറ്റ് മേടിക്കാനല്ലാതെ സമരരംഗത്ത് ഇവരെ കണ്ടില്ലെന്നും വിമര്‍ശനം. മുന്നണിക്കും പാര്‍ട്ടിക്കും അപ്പുറം വ്യക്തി താല്പര്യം മാത്രം നോക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിക്കും വിമര്‍ശനം
ഡല്‍ഹിയില്‍ തിരഞ്ഞത് 4 ദിവസം, നുപുര്‍ ശര്‍മ മുങ്ങി; അറസ്റ്റ് ചെയ്യാനാകാതെ പോലീസ്
കോണ്‍ഗ്രസിന് പുത്തനുണര്‍വ് പകര്‍ന്ന് ഇഡി വിരുദ്ധ സമരം ! സോണിയയുടെയും രാഹുലിന്റെയും അഭാവത്തിൽ സമരത്തിനെ മുന്നില്‍ നിന്നു നയിച്ച് പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും ! രണ്ടു മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍ താമസിച്ച് സമരത്തിന്റെ മുന്‍നിരയില്‍. സംസ്ഥാനങ്ങളിലും സമരാവേശം ! ഈ പ്രതിസന്ധി കോൺഗ്രസിന് വർധിത വീര്യമാകുമോ ?