Current Politics
ഇ.ഡിയും കസ്റ്റംസും തുടര്‍ച്ചയായി ചോദ്യം ചെയ്ത സമയത്തും പറയാതിരുന്ന കാര്യങ്ങളാണ് സ്വപ്ന ഇപ്പോള്‍ പുറത്തുവിടുന്നത്; ജയില്‍ മോചിതയായ ശേഷം സ്വപ്ന ജോലി ചെയ്യുന്നത് എച്ച്.ആര്.ഡി.എസ് എന്ന സ്ഥാപനത്തില്‍, സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ആര്.എസ്.എസ് ഉടമസ്ഥതയില്‍! സ്വപ്നയുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന് തന്നെ; ഇതില്‍ ആര്.എസ്.എസിന് എന്തെങ്കിലും പങ്കുണ്ടോ ? കേരള രാഷ്ട്രീയത്തില്‍ ഇടപെട്ട് സി.പി.എമ്മിനെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിക്കുകയാണോ ആര്.എസ്.എസ് ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹോട്ടലുകളില്‍ എന്നും നോട്ടീസും പരിശോധനയും ! ഇനിയും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ പലരുടെയും വ്യവസായം പൂട്ടും. ഗോവയിലെ 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരും ബിജെപിയിലേക്ക് പോകുന്നതിന്റെ പിന്നിലെ വാസ്തവമിങ്ങനെ ! പാര്‍ട്ടി വിടാനൊരുങ്ങുന്നത് തെരഞ്ഞെടുപ്പിന് മുമ്പ് പള്ളിയിലും അമ്പലത്തിലും പോയി പാര്‍ട്ടി മാറില്ലെന്ന് സത്യം ചെയ്തവര്‍. ഗോവയിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
സ്വപ്നയുടെ മൊഴി സത്യമാണെങ്കിലും അല്ലെങ്കിലും നേതാക്കള്‍ മറുപടി പറയേണ്ടി വരും ! മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത് വ്യക്തിപരമായ ആരോപണം. പക്ഷേ നിയമസഭയടക്കം ചേരാനിരിക്കെ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകും ! നേരത്തെ സ്വപ്ന അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ 11 മൊഴികള്‍ ആയുധമാക്കാന്‍ ഭരണപക്ഷം. സ്വപ്നയുടെ ഫോണ്‍ നിര്‍ണായക തെളിവാകും
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: 11 പേര് നാമനിര്‍ദേശ പത്രിക നല്കി, മത്സരിക്കാന്‍ ലാലുപ്രസാദ് യാദവും
രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ നാളെയും അവസാനിക്കില്ല ! ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ചയിലേക്കും നീളുമെന്ന് സൂചന. അടുത്ത ചൊവ്വാഴ്ച വരെ ചോദ്യം ചെയ്തേക്കും ! അറസ്റ്റുണ്ടായാല്‍ തുടര്‍ നടപടികള്‍ക്ക് മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ്. തലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കും; എംപിമാരോട് വീടുകളില്‍ 10 പ്രവര്‍ത്തകരെ താമസിപ്പിക്കണമെന്നും നിര്‍ദേശം