Current Politics
മുഖ്യമന്ത്രിക്ക് പിന്നാലെ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കുടുങ്ങും; പുതിയ ആരോപണം ഞെട്ടിക്കുന്നത്
ഓടി ഒളിച്ചല്ല, സധൈര്യം ചോദ്യങ്ങൾക്കു മുന്നിൽ ഇരുന്നു കൊടുത്ത് കൊണ്ട്, ഒരു മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു കൊണ്ട് രാഹുൽ ഇന്ന് നടത്തുന്ന പോരാട്ടവും ഭരണകൂടത്തെ അസ്വസ്ഥമാക്കുകയാണ്; ആ അസ്വസ്ഥതയാണ് എ.ഐ.സി.സി. ആസ്ഥാനത്തു പോലും കടന്നു കയറുന്ന പോലീസ് രാജിലൂടെ പുറത്തു വരുന്നത്-ഹൈബി ഈഡൻ
പ്രതിഷേധിക്കാനായി മൂന്നു പേര് വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു, ഇവരെ തടയേണ്ട എന്ന് നിര്‍ദ്ദേശിച്ചതും മുഖ്യമന്ത്രി തന്നെ! മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്ന് കോടിയേരി
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി; ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം കൊടുത്തു! സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആരംഭിച്ചു; മഹാത്മാ ഗാന്ധിയുടെ ചെറുമകനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് ഇടതു പാര്‍ട്ടികള്‍! സ്ഥാനാർത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച് ശരദ് പവാര്‍; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അഭിപ്രായമറിയാൻ മോദിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ