Current Politics
'ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു'; റിയാസിന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് ചാണ്ടി ഉമ്മന്റെ മറുപടി
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന; രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ്
''നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍'' വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് ! ''ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല'' ! തിരിച്ചടിച്ച് ചാണ്ടി ഉമ്മന്‍
'വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ'; വിവാഹവാർഷികത്തിൽ കുറിപ്പുമായി മന്ത്രി റിയാസ്
മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പഞ്ചായത്ത് ഓഫിസില്‍ പതിപ്പിച്ച് യൂത്ത് ലീഗ്
രാഹുൽ ഗാന്ധി അറസ്റ്റിലേക്കോ ? രണ്ടു ദിവസങ്ങളിലായി 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നാളെ വീണ്ടും ഹാജരാകാൻ രാഹുലിന് ഇഡി നിർദേശം ! ഇന്നുതന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന രാഹുലിൻ്റെ ആവശ്യം നിരാകരിച്ച് ഇ ഡി. മൂന്നാം ദിവസം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് സൂചന