Current Politics
തൃക്കാക്കര വിജയത്തോടെ കോണ്‍ഗ്രസിനു കിട്ടിയ പുത്തനുണര്‍വ് പ്രകടിപ്പിക്കാനുള്ള ഒരവസരമായി മാറ്റുകയാണ് യൂത്ത് കോണ്‍ഗ്രസ്; രാഷ്ട്രീയമായി അതു ശരിതന്നെയാണു താനും; ഓരോ മുന്നണി അധികാരത്തിലെത്തുമ്പോഴും അതിനു പിന്നില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സമരങ്ങളാണു വലിയ പങ്കു വഹിച്ചതെന്ന കാര്യവും ഓര്‍ക്കണം! എന്നുകരുതി സമരങ്ങള്‍ കാടന്‍ രീതിയിലാകാമോ ? സമരങ്ങളെ നേരിടുന്ന പോലീസ് നടപടികളും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും വഴിയില്‍ തടയാനും തുടങ്ങിയാലോ ?- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവായ അധ്യാപകന് സസ്പെൻഷൻ
'പ്രതിപക്ഷ നേതാവ് എവിടെ... അവനെ കൊല്ലും...' എന്ന് ആക്രോശിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് ! കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതം. പ്രവർത്തകർ എത്തിയത് മാരകായുധങ്ങളുമായിട്ടെന്നും പ്രതിപക്ഷ നേതാവിൻ്റെ ഓഫിസ് ! ഉടൻ പരാതി നൽകും
വിമാനത്തില്‍ പ്രതിഷേധിച്ചതിനെ അന്ന് ന്യായീകരിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി തന്നെ ! കുനാല്‍ കംറ അര്‍ണബ് ഗോസ്വാമിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ പിന്തുണച്ചത് യെച്ചൂരി തന്നെ. കംറയ്ക്കെതിരെ നടപടിയെടുത്തതിനെ യെച്ചൂരി വിമര്‍ശിച്ചത് ജനാധിപത്യ വിരുദ്ധവും പൗരാവകാശ ധ്വംസനവുമെന്ന് ! ഇന്ന് യെച്ചൂരിയുടെ നിലപാടെന്തെന്ന് സൈബറിടത്തെ കോണ്‍ഗ്രസുകാര്‍