Current Politics
തൃക്കാക്കര ഷോക്ക്; കെ-റെയിലില്‍ യൂ ടേണ്‍ ? കെ-റെയില്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് ! പദ്ധതിക്ക് കേന്ദ്രാനുമതി പ്രധാനം. കേന്ദ്രം അനുവദിച്ചാലേ പദ്ധതിയുമായി മുമ്പോട്ടുപോകാനാകൂവെന്നും പിണറായി ! എന്തുവന്നാലും കെ-റെയില്‍ ഓടിക്കുമെന്ന് ഉറപ്പിച്ചുനിന്ന പിണറായി എന്തുകൊണ്ട് പിന്നാക്കം പോകുന്നുവെന്ന് സംശയം. തൃക്കാക്കരയിലെ കനത്ത പരാജയത്തിന് പിന്നാലെ കെ-റെയില്‍ നിലപാട് സര്‍ക്കാര്‍ മാറ്റുന്നു
കോട്ടയത്ത് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മില്‍ കയ്യാങ്കളി ! ഡിസിസി സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിന്‍സ് പീറ്ററും തമ്മില്‍ ഏറ്റുമുട്ടിയത് കൊടുങ്ങൂരില്‍ വച്ച്. തമ്മിലടി തുടങ്ങിയതോടെ നേതാക്കളും പ്രവര്‍ത്തകരും രണ്ടു ചേരിയായി കൂട്ടയടി ! നെടുംകുന്നത്ത് തമ്മിലടിച്ചത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും തമ്മില്‍. കോട്ടയത്തെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം ! ഒന്നുമറിയാതെ ജില്ലാ പ്രസിഡന്റും - വീഡിയോ
ഇ പി ജയരാജന്റെ പേര് പറയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്; മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈദ്യ പരിശോധന വൈകുന്നു; വിമാനത്തിലെ പ്രതിഷേധത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കം
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഗണ്മാന്; തടയാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ ആക്രമിച്ചെന്ന് മുഖ്യമന്ത്രിയുടെ പിഎ; ഇരുവരും ചികിത്സ തേടി! പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
നാടാകെ സംഘര്‍ഷം! ആദ്യം കെപിസിസി ഓഫീസ് ആക്രമിച്ച് സിപിഎം, പിന്നാലെ സിപിഎം പതാക നശിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാസര്‍കോട് നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് തകര്‍ത്തു; ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിനു നേരെയും ആക്രമണം; അടൂരിലും കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു; ചവറയിലും ഇരിട്ടിയിലും യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ ഏറ്റുമുട്ടല്‍; കെ സുധാകരന്റെ ഭാര്യവീടിന് നേരെയും കല്ലേറ്; നാളെ കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ്