Current Politics
ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് വി ഡി സതീശൻ; ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് സുധാകരന്; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ജയരാജനെ വെല്ലുവിളിക്കുന്നുവെന്ന് ഷാഫി പറമ്പില്‍; ജയരാജനെ രക്തപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം മുന്‍കൂട്ടി കാണാത്തത് ഇന്റലിജന്‍സ് വീഴ്ച ! കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം ലാന്റ് ചെയ്തതോടെ വിമാനത്തിനുള്ളില്‍ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്തത് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന് ! വിമാനത്തിലെ പ്രതിഷേധം ഏറെ ഗൗരവത്തോടെ കാണാന്‍ സംരക്ഷണ സേനയും
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട; അടിക്കാൻ സമ്മതിക്കുന്ന ആളല്ല മുഖ്യമന്ത്രി, എൽഡിഎഫ് അങ്ങനെ സമ്മതിക്കുന്ന ഒരു മുന്നണിയുമല്ല! മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് എൽഡിഎഫിന് അംഗീകരിക്കാനാകില്ല-മുഹമ്മദ് റിയാസ്
സർക്കാർ തീരുമാനത്തിൽ പുറത്തുവരുന്ന മണിച്ചന് തിരുവനന്തപുരം സെൻട്രൽ ജയിലിലെ 'ജനകീയ' തടവുകാരൻ ! നായനാര്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ കളങ്കമായ കല്ലുവാതുക്കല്‍ ദുരന്തത്തിന്റെ മുഖ്യപ്രതി പുറത്തിറങ്ങുന്നത് 22 വര്‍ഷത്തിന് ശേഷം. മണിച്ചന്റെ ഡയറിയിലെ മാസപ്പടി കണക്കുകള്‍ തുറന്നിട്ടത് കേരളത്തിലെ രാഷ്ട്രീയ-മദ്യ മാഫിയകള്‍ തമ്മിലെ ബന്ധം ! പുറത്തുവരുന്ന മണിച്ചന് എന്തു പറയും ? കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുണ്ടാകുമോ ? കാത്തിരിക്കാം