Current Politics
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് ! കോവിഡ് മുക്തനായ ശേഷം മടങ്ങിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പോലീസ് കസ്റ്റഡിയില്‍ വേണുഗോപാല്‍ കുഴഞ്ഞു വീണു ! കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരെയും അതിക്രമം. രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുലിന് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹിയില്‍
കേരളത്തിലെ കോൺഗ്രസ് താങ്കളുടെ നേതൃത്വത്തിൽ ആർഎസ്എസിൻറെ ചട്ടുകം ആവരുത് എന്ന് അഭ്യർത്ഥിക്കാനാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആർഎസ്എസിൻറെ കയ്യിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവിൽ ആക്രമിക്കാൻ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?-വി.ഡി.സതീശന് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതി എം.എ.ബേബി
മുൻ മന്ത്രി കെ ടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ് ! കെ.ടി ജലീൽ എന്തൊക്കെ കുറ്റം ചെയ്തോ അതെല്ലാം പുറത്തു പറയും. ജലീലിനെതിരായ മൊഴി താൻ ഉടൻ വെളിപ്പെടുത്തുമെന്നും സ്വപ്ന ! ജലീൽ ഇനിയും കേസു കൊടുക്കട്ടെയെന്നും സ്വപ്ന. ജലീലിനെ കടന്നാക്രമിച്ച സ്വപ്ന ലക്ഷ്യമിടുന്നത് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കുന്ന വെളിപ്പെടുത്തൽ
'' മുഖ്യമന്ത്രിയെ കണ്ടിട്ട് എത്രനാളായി ? ഒരു ചോദ്യം ചോദിക്കാന്‍ കൊതിയാകുന്നില്ലേ'' ! വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വിഷയം തിരിച്ചുവിടാന്‍ രാജസ്ഥാനിലെ കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കുറിക്കുക്കൊള്ളുന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ്. താന്‍ വന്ന് ഇരിക്കുന്നുണ്ടല്ലോയെന്നും മുഖ്യമന്ത്രിയെവിടെയെന്നും വിഡി ചോദിച്ചതോടെ നിസഹായനായി മാധ്യമ പ്രവര്ത്തകന് ! മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്