Current Politics
സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും; എ. വിജയരാഘവന് പിബിയില്‍ എത്തുമെന്നും സൂചന
ബാനറിൽ ഫോട്ടോ ഇല്ല, പരിപാടി അറിയിച്ചില്ല- 'വിചിത്ര' വാദങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കോട്ടയം ഡിസിസി പ്രസിഡൻ്റ് ! പാർട്ടി പരിപാടി പ്രസിഡൻ്റ് അറിഞ്ഞില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് നേതാക്കളും. പ്രാദേശികമായി മാത്രം പ്രവർത്തിച്ച് പരിചയിച്ച നേതാക്കൾ യുഡിഎഫ് ജില്ലാ നേതൃത്വത്തിൽ വന്നതോടെ മുൻ മുഖ്യമന്ത്രിയുടെ ജില്ലയിൽ മുന്നണിക്ക് നിലവാരചോർച്ചയെന്നും ആക്ഷേപം !
കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാമിന് വേണ്ടിയോ പെന്ഷന് പ്രായം 70 ആക്കി ഉയര്‍ത്തിയത് ? സ്വയം ഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍/കോര്‍പ്പറേഷനുകള്‍ എന്നിവയിലെ എംഡി/സെക്രട്ടറി/ഡയറക്ടര്‍/ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എന്നിവരുടെ പെന്ഷന് പ്രായം 65 ല്‍ നിന്ന് 70 ആയി ഉയര്‍ത്തി. കെഎം എബ്രഹാമിന് പുറമെ 67കാരനായ സാഹിത്യ അക്കാദമി സെക്രട്ടറി അബൂബക്കറിന്റെ കസേരയും സുരക്ഷിതം ! ഓരോ വര്‍ഷവും 10 ശതമാനം വര്‍ദ്ധിപ്പിച്ച് ശമ്പളം കിട്ടുന്ന സംസ്ഥാനത്തെ രണ്ടു ഉദ്യോഗസ്ഥരില്‍ ഒരാളായ കെ.എം എബ്രഹാമിനായി സര്‍ക്കാരിന്റെ വളഞ്ഞ വഴികള്‍
കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരാതി പ്രവാഹം ! കുറിച്ചിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മാറ്റി. ഈരാറ്റുപേട്ടയില്‍ കെപിസിസി പ്രസിഡന്റിനെ അപമാനിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കെപിസിസിക്ക് പരാതി നല്കിയ മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് നീക്കി ! കെപിസിസി പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയ നേതാവ് ഇന്നും പാര്‍ട്ടിയില്‍ തുടരുന്നു
അസമില്‍ 'അത്ഭുത'മൊന്നും സംഭവിച്ചില്ല; ഏഴു കോണ്‍ഗ്രസ് എംഎല്‍എമാരടക്കം 12 പ്രതിപക്ഷ അംഗങ്ങള്‍ കൂറുമാറി ! രണ്ടു രാജ്യസഭാ സീറ്റും ബിജെപിക്ക്. കോണ്‍ഗ്രസിന്റെ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ഓരോ സംസ്ഥാനങ്ങളും കൈവിടുമ്പോഴും നോക്കുകുത്തിയായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം !
രാജ്യസഭയില്‍ 100 ൽ തൊട്ട് ബിജെപി ! 1988ന് ശേഷം 100 അംഗങ്ങള്‍ രാജ്യസഭയില്‍ ഉള്ള ഏക പാര്‍ട്ടിയായി ബിജെപി. കോണ്‍ഗ്രസ് മെലിഞ്ഞു; ആകെയുള്ളത് 28 അംഗങ്ങള്‍ മാത്രം ! അംഗസംഖ്യയില്‍ ദേശീയപാര്‍ട്ടിയായ സിപിഎമ്മിനെ മറികടന്ന് ആം ആദ്മി പാര്‍ട്ടി ! കെജ്രിവാളിന് രാജ്യസഭയിലുള്ളത് എട്ടംഗങ്ങള്‍