Current Politics
പാർട്ടി കോൺഗ്രസിലേക്കോ അതോ പാർട്ടിയിലേക്ക് തന്നെയോ കെ വി തോമസിൻ്റെ പോക്ക് ? സി പി എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായ സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമെന്ന് ഉറപ്പു കിട്ടിയതായി സിപിഎം നേതൃത്വം ! പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ലെന്ന് കെ വി തോമസും. ത്യക്കാക്കര മനസ്സിൽ കണ്ടുള്ള സമ്മർദമെന്നും വിമർശനം ! പദവിയുറപ്പിലെങ്കിൽ തോമസ് പാർട്ടി കോൺഗ്രസ് വേദി വഴി കോൺഗ്രസിന് പുറത്തേക്ക്
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറത്താക്കിയതിന്റെ ദുരന്ത ഫലമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് കോണ്‍ഗ്രസുകാരും ഐ.എന്‍.ടി.യു.സിക്കാരും ഓര്‍ക്കണം !ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസിന്റെ വെറുമൊരു പോഷക സംഘടനയായി മാത്രം കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും ശ്രമിച്ചിരുന്നില്ലെന്നതാണ് ചരിത്ര വസ്തുത; സതീശന്റെ പ്രസ്താവനയില്‍ ഒരു തെറ്റുമില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോട്ടയത്തെ യുഡിഎഫ് നേതൃത്വത്തിന് പാര അര്‍ഹതയില്ലാത്ത നേതാക്കള്‍ തന്നെ ! തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ രാഷ്ട്രീയ ആത്മഹത്യാ ഭീഷണി മുഴക്കിയ നേതാവിനെ സമാധാനിപ്പിക്കാന്‍ നല്കിയ പദവി ഒടുവില്‍ യുഡിഎഫിന് തന്നെ കെണിയായി. പാര്‍ട്ടി പദവി കിട്ടിയിട്ടും യുഡിഎഫ് പദവിയൊഴിയാത്ത നേതാവും തലവേദനതന്നെ ! യുഡിഎഫിന്റെ കോട്ടയായ ജില്ലയില്‍ മുന്നണി സംവീധാനത്തില്‍ തമ്മിലടിക്ക് പിന്നില്‍ നേതാക്കളുടെ സ്വാര്‍ത്ഥത മാത്രം. ജില്ലാ യുഡിഎഫ് ഭാരവാഹികളെ മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ നടപടിക്കൊരുങ്ങി സംസ്ഥാന നേതൃത്വം
കോട്ടയത്ത് കോണ്‍ഗ്രസിന് പിന്നാലെ യുഡിഎഫിലെ തര്‍ക്കം രൂക്ഷമാകുന്നു ! ഡിസിസി പ്രസിഡന്റും യുഡിഎഫ് ചെയർമാനും കൺവീനറും മൂന്നും മൂന്ന് തട്ടിൽ. ഇരട്ട പദവി വഹിക്കുന്ന കണ്‍വീനര്‍ ജോസി സെബാസ്റ്റിയൻ ഒഴിയണമെന്ന് ആവശ്യം. യുഡിഎഫ് ജില്ലാ ചെയര്‍മാനെതിരെയും വ്യാപക ആക്ഷേപം. ജില്ലയിലെ പ്രശ്നംതന്നെ ചെയർമാനും കൺവീനറും എന്നും ആരോപണം. ഡിസിസി ഓഫീസില്‍ നടക്കുന്ന യുഡിഎഫ് യോഗം പോലും ഡിസിസി പ്രസിഡന്റിനെ അറിയിക്കുന്നില്ലെന്നും പരാതി. പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച ഡിസിസി പ്രസിഡന്റിനോട് കെപിസിസി വിശദീകരണം തേടി