Current Politics

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാര്യങ്ങള്‍ സുഗമമല്ല ! പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഏതു നിമിഷവുമുണ്ടാകാം. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും ഭൂപേഷ് ബാഗലിനും എതിരെ നീക്കങ്ങള്‍ ശക്തം ! രാഹുല്‍ ബ്രിഗേഡിലെ പല നേതാക്കളും ഇന്നു ബിജെപിയിലാണെന്ന സത്യവും നേതൃത്വം മറക്കരുത് ! വേണ്ടത് പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം. ദുര്‍ബലമായ ഹൈക്കമാന്‍ഡിന് ഇനിയും കാര്യങ്ങള്‍ ബോധ്യമായില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാര്‍ട്ടിയെന്ന ചീത്തപ്പേര് തന്നെ unused
കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാര്യങ്ങള്‍ സുഗമമല്ല ! പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഏതു നിമിഷവുമുണ്ടാകാം. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും ഭൂപേഷ് ബാഗലിനും എതിരെ നീക്കങ്ങള്‍ ശക്തം ! രാഹുല്‍ ബ്രിഗേഡിലെ പല നേതാക്കളും ഇന്നു ബിജെപിയിലാണെന്ന സത്യവും നേതൃത്വം മറക്കരുത് ! വേണ്ടത് പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം. ദുര്‍ബലമായ ഹൈക്കമാന്‍ഡിന് ഇനിയും കാര്യങ്ങള്‍ ബോധ്യമായില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാര്‍ട്ടിയെന്ന ചീത്തപ്പേര് തന്നെ