Current Politics
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് സിപിഐക്ക്
മന്ത്രിയാകാന്‍ വേണ്ടി യുഡിഎഫിലേയ്ക്ക് പോയ മാണി സി കാപ്പന് മടങ്ങി വരാം, പക്ഷേ മന്ത്രി സ്ഥാനമുണ്ടാകില്ലെന്ന് ഇടതു നേതൃത്വം ? രണ്ടു വള്ളത്തിലും കാല് വച്ചുള്ള കളി വേണ്ടെന്നും നിലപാട് ഇന്നുതന്നെ പരസ്യമാക്കണമെന്നും കെ സുധാകരന്റെ അന്ത്യശാസനം, പിന്നാലെ വിഡി സതീശന്റെ താക്കീതും ! നീക്കം പാളിയതോടെ ഒടുവില്‍ തിരക്കിട്ട് നിയമസഭാ പ്രസ് ഹാളില്‍ മാധ്യമങ്ങളെ കണ്ട് വാര്‍ത്ത നിഷേധിച്ച് കാപ്പന്
ഇനി ഹൈക്കമാന്റ് നോമിനേഷൻ വേണ്ട, ഭാരവാഹികളെ തെരെഞ്ഞെടുക്കട്ടെ. അഞ്ചുവര്‍ഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നേരിടാനുള്ള യന്ത്രം മാത്രമായി കോണ്‍ഗ്രസ് മാറരുത് ! ഒരു ജനകീയ സര്‍ക്കാരിനെ നയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കുകയും വേണം - വിവാദ പശ്ചാത്തലത്തില്‍ ശശി തരൂര്‍ എഴുതിയ ലേഖനം
അഞ്ചു സംസ്ഥാനങ്ങളിലെ തോല്‍വി തുറിച്ചു നോക്കുമ്പോഴും മുമ്പ് പഠിച്ച റിപ്പോര്‍ട്ടുകള്‍ എഐസിസിയിലെ അലമാരയില്‍ ഭദ്രം ! കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തോല്‍വി പഠിച്ച അശോക് ചവാന് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ട് ഒന്‍പതു മാസം. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി പോലും വിളിച്ചില്ല ! ആറുമാസത്തിലൊരിക്കലെങ്കിലും ദേശീയ സമിതികള്‍ ചേരാത്ത പാര്‍ട്ടി എങ്ങനെ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ചോദ്യം
ഡല്‍ഹിയിലെ നിയന്ത്രിത അധികാരമുള്ള സര്‍ക്കാരിനെ നയിക്കുന്ന കെജ്രിവാളിനെക്കാള്‍ ശക്തനാകുമോ പഞ്ചാബിലെ ഭഗവന്ത് മാന്‍ ! ഡല്‍ഹിയില്‍ നിന്നുള്ള ഉപദേശവും നിര്‍ദേശവും ഭഗവന്ത് മാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുമോ ? പഞ്ചാബിലെ ഭരണം ആം ആദ്മി പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി തന്നെ ! ഡല്‍ഹി ഭരണം മനീഷ് സിസോദിയക്ക് കൈമാറി അരവിന്ദ് കെജ്രിവാള് ആപ്പിന്റെ ഹൈക്കമാന്‍ഡ് ആകുമോ ? ഉത്തരേന്ത്യയും കടന്ന് ദക്ഷിണേന്ത്യയിലേക്ക് ചൂലുമായെത്താന് കെജ്രിവാള് തന്നെ നേരിട്ടിറങ്ങേണ്ടി വരും !
കൂടുതല്‍ ശക്തമാകാന്‍ ആം ആദ്മി പാര്‍ട്ടി; അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശും കര്‍ണാടകയും ഗുജറാത്തും