Current Politics
മുസ്ലീം ലീഗ് യുഡിഎഫ് വിട്ട് ഇടതില്‍ ചേക്കേറുമോ ? നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റിനു പിന്നാലെ ചര്‍ച്ചകള്‍ സജീവം ! ലീഗ് മുന്നണി വിട്ടാല്‍ യുഡിഎഫ് ദുര്‍ബലപ്പെടുമെന്ന വിലയിരുത്തലില്‍ സിപിഎം. പക്ഷേ ലീഗിനെ കൂടെ കൂട്ടാന്‍ പാര്‍ട്ടി പേര് തടസം ! ഇടതിനൊപ്പം ചേരാന്‍ ലീഗ് പേര് മാറ്റേണ്ടി വരും. കുഞ്ഞാലിക്കുട്ടി-ജലീല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നതോടെ രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാ വിഷയമായി ലീഗിന്റെ മുന്നണി മാറ്റം
കൊവിഡ് വ്യാപനം കുറഞ്ഞാല്‍ പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ട് പോകും; പ്രഖ്യാപനവുമായി അമിത് ഷാ
കേവലം ആചാരപരമായ അനുഷ്ഠാനങ്ങൾ മാത്രം നിർവഹിക്കാനുള്ള നമ്മുടെ ഗവർണർക്ക് വേണ്ടിയുള്ള സഹായികളുടെ എണ്ണം 159! സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ 35 പേർ; കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623, ഇപ്പോഴത്തെ സർക്കാരിൽ 478; ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? വിവാദക്കാർക്ക് നല്ല നമസ്കാരം-ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്