Current Politics
യാഥാർത്ഥ്യം തിരിച്ചറിയാത്ത മുതിർന്ന നേതാക്കൾ കോൺഗ്രസ് പാർട്ടിയിലും പാർലമെൻ്ററി പാർട്ടിയിലും ഒറ്റപ്പെടുന്നു ! പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മുതിർന്ന നേതാക്കളെ കൈവിട്ട് യുവ എം എൽ എമാരും. ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ മുഖം തിരിഞ്ഞു നിൽക്കുന്ന ഗ്രൂപ്പുകളോട് കടുത്ത എതിർപ്പിൽ നേതൃത്വം ! ഗവർണർ - സർക്കാർ പോരിൽ ഗവർണറുടെ പക്ഷം ചേരാൻ ശ്രമിച്ച മുൻ പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം. കോൺഗ്രസിൽ ഗ്രൂപ്പുകാലം കഴിയുന്നു
പഞ്ചാബില്‍ അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കും ! കര്‍ഷകരോഷം ക്യാപ്റ്റന്റെ മോഹങ്ങള്‍ക്ക് തടയിടുമെന്ന് സൂചന ! ചന്നി-സിദ്ധു പോരില്‍ കോണ്‍ഗ്രസിലും കലഹം. കെജ്രിവാളിനപ്പുറം മറ്റൊരു നേതാവില്ലാത്തത് ആം ആദ്മിക്കും തിരിച്ചടി ! അകാലിദളിന് കാര്യമായ റോളില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസ് - ആം ആദ്മി പോരാട്ടം തന്നെ !
ഇന്ത്യ പിറന്നത് 1947ൽ അല്ല; അടിയന്തരാവസ്ഥക്കാലത്ത് ഒളിച്ചുകഴിഞ്ഞത് സിഖ് വസ്ത്രം ധരിച്ച്- നരേന്ദ്ര മോദി