Current Politics
ടിയു രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവിനെ കണ്ടത് മുന്‍കൂര്‍ അനുമതി വാങ്ങി വിശ്വകര്‍മ്മ സഭാ ആലുവ സമ്മേളനത്തിന് ക്ഷണിക്കാന്‍ - ഒപ്പം കെ സുധാകരന്‍റെ സെക്രട്ടറിയെത്തിയത് തികച്ചും സ്വകാര്യമായ ഒരാവശ്യം വിഡി സതീശനെ അറിയിക്കാനും. ഇവരെത്തുമ്പോള്‍ കന്‍റോണ്‍മെന്‍റ് ഹൗസിലുണ്ടായിരുന്ന പത്തോളം നേതാക്കളില്‍ 'എ' ഗ്രൂപ്പുകാര്‍ വന്നത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയും. നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ കൂടിക്കാഴ്ചകള്‍ക്ക് 'കഥ ചമച്ച് ' വാര്‍ത്ത സൃഷ്ടിച്ച ചാനല്‍ ചര്‍ച്ചകളിലൂടെ സജീവമായ നേതാവിനെതിരെ നടപടിക്ക് സാധ്യത ! കോണ്‍ഗ്രസിലെ പുതിയ രാത്രി നാടകം ഇങ്ങനെ
പ്രതിപക്ഷ നേതാവിനെ കാണാന്‍ രാത്രി പത്തില്‍ താഴെ നേതാക്കളെത്തിയതിനെ ഗ്രൂപ്പ് യോഗമെന്ന് ചിത്രീകരിച്ച് പ്രമുഖ ഗ്രൂപ്പ് നേതാക്കളുടെ പ്രചരണം ? സതീശന്റെ വസതിയിലുണ്ടായിരുന്നത് എ, ഐ ഗ്രൂപ്പുകളില്‍ ഉറച്ചുനില്‍ക്കുന്ന നേതാക്കളും ! വിഡി സതീശനും കെ സുധാകരനും രണ്ട് ചേരിയിലെന്ന് പ്രചരിപ്പിച്ച് മുതലെടുപ്പിന് നീക്കം നടത്തുന്നതും പ്രമുഖ ഗ്രൂപ്പുകള്‍ തന്നെ ! കഴുത്തൊപ്പം തകര്‍ന്നു മുങ്ങി നില്‍ക്കുമ്പോഴും നന്നാകില്ലെന്നുറപ്പിച്ച് പരസ്പരം അരിഞ്ഞു വീഴ്ത്താന്‍ മല്‍സരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ !
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നു; പെട്രോള്‍-ഡീസല്‍ വില ഉടന്‍ വര്‍ധിക്കും ! മാര്‍ച്ച് എട്ടു മുതല്‍ ലിറ്ററിന് പത്തുരൂപ വരെ വര്‍ധിക്കും. പിന്നീട് ദിവസേന ഇന്ധന വില വര്‍ധിപ്പിക്കാനും കേന്ദ്രത്തിന്റെ അനുവാദം ! അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 101 ഡോളര്‍ കടന്നതും റഷ്യ-യുക്രൈന് യുദ്ധവും ഇന്ധനവില കൂടാന്‍ കാരണമാകും. വരാനിരിക്കുന്നത് ദുരിത ദിനങ്ങള്‍ തന്നെ
സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകം; പൊലീസുകാരനെയും ചോദ്യം ചെയ്യുന്നു; കേസില്‍ വഴിത്തിരിവ്
ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും കണ്ട ശശി തരൂരിന്റെ നീക്കം രാഷ്ട്രീയമോ ? സാമൂഹ്യമാധ്യമങ്ങളില്‍ തരൂര്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് പിന്നാലെ ചര്‍ച്ചകള്‍ സജീവം. തരൂര്‍ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ! അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി വന്നാല്‍ ദേശീയ നേതൃത്വത്തില്‍ മാറ്റം വരും. സമ്മര്‍ദ്ദത്തിന് ജി23 നേതാക്കളും ! അതല്ല തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്തെങ്കിലും പുതിയ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുവോ ?
ഡിഎംകെ കൊടുങ്കാറ്റില്‍ കടപുഴകി എഐഡിഎംകെ; കൂടുതല്‍ കരുത്തനായി എം.കെ. സ്റ്റാലിന്