Current Politics
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജന്‍ ജാഗരണ്‍ അഭിയാന് മാര്‍ച്ച് ! എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ മുംബൈയെ ഇളക്കി മറിച്ച് ആയിരങ്ങളുടെ പ്രതിഷേധം ! വാര്‍ധ ജില്ലയിലെ കരന്‍ജി ബോഗേ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പ് അറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി. ഗ്രാമീണരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ ഗൃഹസന്ദര്‍ശനം. ഗ്രാമീണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞും കെസി വേണുഗോപാല്‍
ആര്.ചന്ദ്രശേഖരനെതിരെ ആരോപണം; മാത്യൂ കുഴല്നാടന് എംഎല്‍എയെ ചുമതലപ്പെടുത്തി
മറ്റ് സംസ്ഥാനങ്ങളില്‍ കോൺഗ്രസ് നോൺ കേഡർ ആയി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മാത്രം എങ്ങനെയാണ് ഈ ദേശീയ പാർട്ടിക്ക് സെമി കേഡർ ആകാൻ സാധിക്കും എന്ന ചോദ്യത്തിന് കെ.സുധാകരനും വി.ഡി.സതീശനും ഉത്തരം പറയേണ്ടിവരും. ഒരു ദേശീയ പാർട്ടിക്ക് എങ്ങനെയാണ് ഓരോ സംസ്ഥാനത്തും ഓരോ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ? ഇത് പാർട്ടി ഭരണഘടനയുടെ ലംഘനമല്ലേ ? വർത്തമാനകാല സംഭവങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ കോൺഗ്രസ്പ്രവർത്തകർ ഗാന്ധിജിയെ മറന്ന മട്ടാണ്; ഇതാണോ കെ. സുധാകരൻ താങ്കൾ പറഞ്ഞ സെമി കേഡർ പാർട്ടി-തിരുമേനി എഴുതുന്നു