Current Politics
കിഫ്ബിയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് ! മസാല ബോണ്ടിലെ ആഭ്യന്തര ലീഗല്‍ കോണ്‍സലായ അദാനിയുമായി ബന്ധമുള്ള സിറിള്‍ അമര്‍ചന്ദ് മംഗള്‍ ദാസ് ഏജന്‍സിക്ക് കരാര്‍ തുകയേക്കാള്‍ കൂടുതല്‍ നല്കി കിഫ്ബി ! കൂടുതല്‍ നല്‍കിയത് 7,64,408 രൂപ. കിഫ്ബിയുടെ തട്ടിപ്പു പുറത്തായത് സിഎജി ഓഡിറ്റില്‍ ! കിഫ്ബിയിലെ അഴിമതിയെപ്പറ്റി പറയുന്നവര്‍ സാഡിസ്റ്റുകളെന്ന് മുഖ്യമന്ത്രി പറഞ്ഞത് തട്ടിപ്പുകള്‍ പുറത്തു പറയാതിരിക്കാനോ ? സിഎജി ഓഡിറ്റില്‍ കണ്ടെത്തിയത് 30 ക്രമക്കേടുകള്‍. 50 ലക്ഷത്തിനു മുകളിലുള്ള ക്രമക്കേടുകള്‍ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും
ഇനി രാജസ്ഥാനിലേക്ക് നോക്കി ഇരിക്കണ്ട; അവിടെയും ഇന്ധനത്തിന്റെ നികുതി കുറച്ചു ! രാജസ്ഥാനില്‍ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയും കുറച്ചു സംസ്ഥാന സര്‍ക്കാര്‍. രാജസ്ഥാനിലെ നികുതി പറഞ്ഞ് പിടിച്ചു നിന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ന്യായം ഇനിയെന്ത് ? രാജസ്ഥാന് മാതൃക കേരളവും പിന്തുടര്ന്നാല് സാധാരണക്കാര്‍ക്ക് പെട്രോള്‍ 100 രൂപയ്ക്ക് താഴെ ലഭിക്കും ! രാജസ്ഥാനിലെ ജനങ്ങളല്ല, കൊല്ലത്തെ സാധാരണക്കാര്‍ വോട്ട് ചെയ്താണ് ജയിച്ചതെന്ന കാര്യം മറക്കേണ്ടെന്ന് ധനമന്ത്രിയോട് കേരളം !
പത്തനംതിട്ട ഡിസിസി ഓഫീസിൽ കയ്യാങ്കളി; നേതാക്കൾ പരസ്പരം ഷർട്ട് വലിച്ചു കീറി ! പിന്നെ കൂട്ടയടി. തമ്മിൽ തല്ല് ഡിസിസി അധ്യക്ഷൻ നോക്കി നിൽക്കെ ! സംഘർഷമുണ്ടായത് സിയുസി രൂപീകരണ ശിൽപശാലയുടെ തീയതിയെ ചൊല്ലി ! ഡിസിസി വൈസ് പ്രസിഡൻ്റ് അനിൽ തോമസിനെ സി യു സി കോർഡിനേറ്റർ സലിം പി ചാക്കോ കയ്യേറ്റം ചെയ്തു. സലിം പി ചാക്കോയ്ക്ക് സസ്പെൻഷൻ