Current Politics

കേരളത്തിനെന്തിനാ അതിവേഗ റെയില്‍പ്പാത എന്നാണ് ഇപ്പോള്‍ ചില ദേശീയ പാര്‍ട്ടികളുടെ കുറെ കേരള നേതാക്കളുടെ  ചോദ്യം. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് ഒരു അതിവേഗ റെയില്‍പ്പാതയുടെ പണി തുടങ്ങിയതിവരറിഞ്ഞോ ? ഗുജറാത്തിലായിക്കോട്ടെ, കേരളത്തിന് പറ്റില്ലത്രെ ! കൊള്ളാം... ലോകമെങ്ങും തൊഴിലിന്‍റെ രൂപവും ഭാവവും മാറുകയാണ്. 2020 -ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ വന്നത് 82 സ്ഥാപനങ്ങളാണെങ്കില്‍ ഇക്കൊല്ലമത് 124 ആണ്. പ്രതിവര്‍ഷ ശമ്പളം മൂന്നര ലക്ഷത്തില്‍ നിന്നും 7 ആയി ഉയര്‍ന്നു - ആ മാറ്റങ്ങള്‍ക്ക് പിന്നില്‍ കിഫ്ബിയുമുണ്ട് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്unused
കേരളത്തിനെന്തിനാ അതിവേഗ റെയില്‍പ്പാത എന്നാണ് ഇപ്പോള്‍ ചില ദേശീയ പാര്‍ട്ടികളുടെ കുറെ കേരള നേതാക്കളുടെ ചോദ്യം. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് ഒരു അതിവേഗ റെയില്‍പ്പാതയുടെ പണി തുടങ്ങിയതിവരറിഞ്ഞോ ? ഗുജറാത്തിലായിക്കോട്ടെ, കേരളത്തിന് പറ്റില്ലത്രെ ! കൊള്ളാം... ലോകമെങ്ങും തൊഴിലിന്‍റെ രൂപവും ഭാവവും മാറുകയാണ്. 2020 -ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ വന്നത് 82 സ്ഥാപനങ്ങളാണെങ്കില്‍ ഇക്കൊല്ലമത് 124 ആണ്. പ്രതിവര്‍ഷ ശമ്പളം മൂന്നര ലക്ഷത്തില്‍ നിന്നും 7 ആയി ഉയര്‍ന്നു - ആ മാറ്റങ്ങള്‍ക്ക് പിന്നില്‍ കിഫ്ബിയുമുണ്ട് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിക്ക് നീക്കം; പൊളിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ എംഎ ലത്തീഫിന്റെ സസ്‌പെന്‍ഷന്‍ ഐ ഗ്രൂപ്പിനുകൂടിയുള്ള മുന്നറിയിപ്പ്. എത്ര ഉന്നതനായാലും ഗ്രൂപ്പ് കളി തുടര്‍ന്നാല്‍ പുറത്തെന്ന് കെപിസിസിയുടെ തീരുമാനം ! ഇനി കൂറ് ഗ്രൂപ്പിനോട് വേണ്ട, പാര്‍ട്ടിയോട് മതിയെന്ന് നേതൃത്വം. പുനസംഘടനയ്‌ക്കെതിരെ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കാണാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പ്രവര്‍ത്തകര്‍ ! പാര്‍ട്ടിക്ക് പാരപണിയാന്‍ ഇനിയും നോക്കിയാല്‍ പ്രതികരിക്കുമെന്നും പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്unused
സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിക്ക് നീക്കം; പൊളിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ എംഎ ലത്തീഫിന്റെ സസ്‌പെന്‍ഷന്‍ ഐ ഗ്രൂപ്പിനുകൂടിയുള്ള മുന്നറിയിപ്പ്. എത്ര ഉന്നതനായാലും ഗ്രൂപ്പ് കളി തുടര്‍ന്നാല്‍ പുറത്തെന്ന് കെപിസിസിയുടെ തീരുമാനം ! ഇനി കൂറ് ഗ്രൂപ്പിനോട് വേണ്ട, പാര്‍ട്ടിയോട് മതിയെന്ന് നേതൃത്വം. പുനസംഘടനയ്‌ക്കെതിരെ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കാണാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പ്രവര്‍ത്തകര്‍ ! പാര്‍ട്ടിക്ക് പാരപണിയാന്‍ ഇനിയും നോക്കിയാല്‍ പ്രതികരിക്കുമെന്നും പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്