Advertisment

ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും അപകടം. കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

publive-image

തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി കുമ്പിടാൻകയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

താമരശ്ശേരി ചുണ്ടകുന്നുമ്മൽ ഉഷസ് വീട്ടിൽ രാജന്റെ മകൻ ഷിബിൻ രാജ് (26) ആണ് മരിച്ചത്.

പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

calicut
Advertisment