Exam Fever
സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ
എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് 3 മണിക്ക്; 4 മണി മുതൽ വെബ്സൈറ്റുകളിൽ
വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച് കളിക്കരുത്: നീറ്റ് പിജി അഡ്മിഷനിൽ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
എസ്എസ്എൽസി പരീക്ഷ;അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
നീറ്റ് പിജി പരീക്ഷയ്ക്ക് രണ്ട് ദിവസം ശേഷിക്കേ സമ്മർദ്ദം താങ്ങാനാവാതെ വനിതാ ഡോക്ടർ ജീവനൊടുക്കി
പ്ലസ്ടു കെമസ്ട്രി പരീക്ഷയിലെ മൂല്യ നിര്‍ണയത്തില്‍ പല കുട്ടികള്‍ക്കും കിട്ടുന്നത് പൂജ്യം മാര്‍ക്ക് ! മൂല്യനിര്‍ണയത്തിന് ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചിക തന്നെ ഉപയോഗിച്ചാല്‍ ഭൂരിഭാഗം കുട്ടികളും തോല്‍ക്കും. അധ്യാപകരുടെ ആശങ്ക വസ്തുതാപരം ! കെമസ്ട്രി മൂല്യനിര്‍ണയത്തില്‍ ചോദ്യകര്‍ത്താവ് നല്കിയ ഉത്തര സൂചിക തന്നെ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നില്‍ കേരളാ സിലബസിനെതിരായ അട്ടിമറി ! അധ്യാപകര്‍ തയ്യാറാക്കുന്ന ഉത്തരസൂചിക ഒഴിവാക്കിയത് കേരളത്തിലെ വിജയ ശതമാനം കുറച്ച് മറ്റു ബോര്‍ഡുകളെ സഹായിക്കാനോ ? പുതിയ വിവാദം