Flash News
കുവൈത്ത് വിദേശികളുടെ പ്രവേശന വിലക്ക് വീണ്ടും നീട്ടി. പ്രവാസികള്‍ കടുത്ത നിരാശയില്‍.
കൊവിഡ് നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി ബഹ്റൈൻ, കർശന നിർദ്ദേശം
സൗദിയില്‍ കൊറോണ വാക്സിന് എടുത്തവര്‍ 501,710 പേര്, ഇന്നു രോഗമുക്തി നേടിയത് 382 ഉം പുതിയ കേസുകള്‍ 325 ആണ്, തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് 501, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. എല്ലായിടത്തും വാക്സിന് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ ആരംഭിച്ച് സൗദി ആരോഗ്യ മന്ത്രാലയം.
സൗദിയില്‍ കൊറോണ വാക്സിന് എടുത്തവര്‍ അഞ്ചു ലക്ഷം കവിഞ്ഞു , ഇന്നു രോഗമുക്തി നേടിയവര്‍ 346 പേര് പുതിയ കേസുകള്‍ 337, കൂടുതല്‍ മേഖലയില്‍ വാക്സിന് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ ആരംഭിച്ച് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിന് കുത്തിവെപ്പിനായി സിഹാതി ആപ്പില്‍ റെജിസ്റ്റര്‍ ചെയ്തവര്‍ 20 ലക്ഷം കടന്നു. കോവിഡ് ലക്ഷണ സന്ദേശം കൂടാതെ കൂടുതല്‍ സേവനങ്ങള്‍ നല്കി തവക്കല്‍ന ആപ്, കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമാക്കി വിവിധ മന്ത്രാലയങ്ങള്‍..
സൗദിയില്‍ കൂടുതല്‍ പ്രവിശ്യകളില്‍ കോവിഡ് വാക്സിനേഷന് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തുറന്നു.