unused
നമ്പി നാരായണനെയും മറിയം റഷീദയേയും താമസിപ്പിച്ചിരുന്ന ചെന്നൈയിലെ സിബിഐ ഓഫീസായ മല്ലികയിലേയ്ക്ക് അടിയന്തിരമായി വിളിച്ചുവരുത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവ ഉറപ്പിച്ചിരുന്നു, അറസ്റ്റ് ഉണ്ടാകുമെന്ന്. രക്ഷപെട്ടത് ഭാഗ്യംകൊണ്ട് മാത്രം. അതിന്റെ പേരില്‍ കരുണാകരനെ ബലിയാടാക്കിയ ഉമ്മന്‍ ചാണ്ടിതന്നെ ഒടുവില്‍ ശ്രീവാസ്തവയ്ക്ക് ഡിജിപി പദവി നല്കി - പോലീസ് ചരിത്രത്തില്‍ ശ്രീവാസ്തവ എന്ന ഒരദ്ധ്യായമുണ്ട് - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് (മൂന്നാം ഭാഗം)
ആഘാതം താങ്ങാനായില്ല; കുനാ നാഷണല്‍ പാര്‍ക്കില്‍ ചത്ത ചീറ്റയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മാരാർ എന്നത് ജാതിയായി കണ്ടാലാണ് പ്രശ്നം, പേരായി കണ്ടാൽ മതി, പേരിലെ വിവാദങ്ങളെക്കുറിച്ച് അഖിൽ മാരാർ
യമുനാ നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിൽ, ജലനിരപ്പ് 207.81 മീറ്ററായി ഉയർന്നു; 9000 പേരെ ഒഴിപ്പിച്ചു
ചന്ദ്രനെ അറിയാൻ ഇന്ത്യയുടെ മൂന്നാം ദൗത്യം നാളെ. ചാന്ദ്രയാൻ ഭ്രമണപഥത്തിലെത്തിക്കാൻ ഐ.എസ്.ആർ.ഒ.യുടെ കരുത്തൻ റോക്കറ്റ് ജി.എസ്.എൽ.വി. മാർക്ക്- 3. ഇന്ത്യയുടെ കരുത്തിൽ വിശ്വാസമർപ്പിച്ച് നാസയും പേടകം നൽകി. ജീവന്റെ കണിക കണ്ടെത്തുക ലക്ഷ്യം. ചന്ദ്രനിലെ കുലുക്കങ്ങളും കമ്പനങ്ങളും പഠിക്കും. അഭിമാനത്തിളക്കത്തിൽ വീണ്ടും ഇസ്റോ
സാമൂഹ്യ സുരക്ഷാ പെന്ഷന്: സര്‍ക്കാര്‍ 768 കോടി അനുവദിച്ചു, ജൂലൈ 14 മുതല്‍ വിതരണം
കേരളത്തിലെ അതിരൂക്ഷമായ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സുപ്രീംകോടതി. ദയാവധത്തിന് അനുമതി വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. എതിർത്ത് മൃഗസ്നേഹികൾ. വിഷയത്തിൽ വൈകാരികതയുടെ ചോദ്യമേ ഉദിക്കുന്നില്ലെന്ന് കോടതി. കേരളത്തെ ബഹിഷ്ക്കരിക്കാൻ നായപ്രേമികൾ ആഹ്വാനം ചെയ്യുന്നുവെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്.