unused
ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളില്‍ പൊലിഞ്ഞത് 19 ജീവൻ; വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയം നോക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ജോലിയും നൽകും. അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയ ലാഭം നേടുന്നത് ആര്? ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് മമതയും ആവർത്തിച്ചു പറയുന്നു
സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കരുതലോടെ ! രജനീകാന്തിനും കമല്‍ഹാസനും ശരത്കുമാറിനും വിജയകാന്തിനും പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിജയ് നടത്തുന്നത് കൃത്യമായ ഗൃഹപാഠം തന്നെ. വിജയിയുടെ നീക്കം എംകെ സ്റ്റാലിനു ശേഷം തമിഴകം പിടിക്കാന്‍ ! രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും കരുതലോടെ തന്നെ ! പുതിയ തമിഴക രാഷ്ട്രീയത്തിന് കളമൊരുങ്ങുമ്പോള്‍ !
യുഡിഎഫിൽ നിന്നും വ്യതിചലിക്കില്ലെന്ന് മുസ്ലിംലീഗ് തെളിയിച്ചിരിക്കുന്നു. ഏക സിവില്‍ കോഡിൽ ലീഗിന്റെ രാഷ്ട്രീയത്തില്‍ കുലുക്കമുണ്ടാക്കാനാകുമെന്ന് സിപിഎം കരുതിയിരുന്നു. എന്നാൽ സിപിഎമ്മിന്റെ വഴിക്കണക്കുകളൊക്കെയും തെറ്റുകയായിരുന്നു. സമസ്തയെ കൂടെ നിർത്താൻ കഴിയുന്നത് എൽഡിഎഫിന്റെ നേട്ടമാണ്. ലീഗിന് മേൽ കണ്ണുവെച്ചുള്ള രാഷ്ട്രീയ നീക്കം പാളിയതിൽ സിപിഎമ്മിനു നഷ്ടമോ ലാഭമോ സംഭവിച്ചിട്ടില്ല. - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല: കാരണം വ്യക്തമാക്കി എം വി ഗോവിന്ദൻ
കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയൽ: പരിശോധനകൾക്ക് പോലീസ് സംരക്ഷണം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി