unused
ഒരേ വര്‍ഷമാണ് ഞങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്, ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്, പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയല്‍ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്, സാന്ത്വനവും പ്രതീക്ഷയുമായിരുന്നു, പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല; കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്ന് പ്രതിപക്ഷ നേതാവ്
പ്രായോഗികതയിലൂന്നിയ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ മറികടന്ന നേതാവ് ! നോ എന്ന പദം ഉമ്മൻ ചാണ്ടിയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്നതിന്റെ പ്രത്യക്ഷതെളിവായി ജനസമ്പർക്ക പരിപാടി ! കേരളത്തിത്തിന്റെ വികസനത്തിന് പുത്തൻ മാതൃക സമ്മാനിച്ച നേതാവിന് വിട