unused
ബെംഗളൂരുവില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ജനല്‍പാളി തകര്‍ന്നു
കത്തികയറി പച്ചക്കറിവില, കൈ പൊള്ളി ജനം, സർക്കാർ ഇടപെടുന്നു, ഹോർട്ടി കോർപ്പിന്റെ പച്ചക്കറിവണ്ടികളെത്തും
അമൽ ജ്യോതിയിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ; അന്വേഷണം താത്കാലികമായി അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്
കത്തിപ്പടരാൻ വിവാദ വിഷയങ്ങൾ ഏറെ. പാർലമെന്റിന്റെ നിർണായകമായ വർഷകാല സമ്മേളനം 20 മുതൽ. ഏക സിവിൽകോഡ് ബിൽ വന്നേക്കും. മണിപ്പൂർ കലാപം, ബാലസോർ ട്രെയിൻ ദുരന്തം എന്നിവ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. പഴയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിക്കുന്ന സമ്മേളനം പകുതിയാവുമ്പോൾ പുതിയ മന്ദിരത്തിലക്ക്.