unused
കസ്റ്റംസുകാരുടെ ഒത്താശയോടെയുള്ള സ്വർണക്കടത്തിന്റെ ചുരുളഴിയുന്നു. സത്യസന്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്തിൽ കുടുക്കാൻ അറസ്റ്റിലായ ഇൻസ്പെക്ടർമാർ കള്ളക്കടത്തുകാരുമായി ഗൂഢാലോചന നടത്തി. സ്വർണക്കടത്തുകാരെ സുരക്ഷിതമായി പുറത്തിറക്കാൻ യാത്രക്കാരിലൊരാളെ തടഞ്ഞുവച്ച് ബാഗ് തുറന്ന് പരിശോധന. സ്വർണക്കടത്തുകാരനെ പിടിച്ചശേഷം സ്വർണം സഹിതം പുറത്തുവിടാനും ശ്രമിച്ചു.
നല്ല ഭക്ഷണം നാടിന്റെ അവകാശം: മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന ആരംഭിച്ചു
എസ്എഫ്ഐ നേതാവ് ആര്‍ഷോയ്ക്ക് ആദ്യ സെമസ്റ്ററില്‍ നൂറില്‍ നൂറ്: രണ്ടാം സെമസ്റ്ററില്‍ വട്ടപ്പൂജ്യം
പ്രധാനമന്ത്രി മോദി ജൂൺ 20 മുതൽ 25 വരെ അമേരിക്കയും ഈജിപ്തും സന്ദർശിക്കും
മണിപ്പൂരിൽ ക്രമസമാധാനം തകർന്നു': ജനക്കൂട്ടം വീടിന് തീയിട്ടതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ആർകെ രഞ്ജൻ
ഏകീകൃത കുര്‍ബാന മാത്രം അര്‍പ്പിക്കാം; സെന്റ് മേരീസ് ബസിലിക്ക തുറക്കും