Advertisment

കെ.പി.സി.സി മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് പാംബ്ലാനി അന്തരിച്ചു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

കോട്ടയം : കെ.പി.സി.സി മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് പാംബ്ലാനി അന്തരിച്ചു . ഇന്ന് പുലര്‍ച്ച പാലാ പൈകയിലുള്ള വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം .

റിട്ട . അധ്യാപകനായ ജേക്കബ് പാമ്പ്ലാനി 6 പതിറ്റാണ്ടുകളിലേറെയായി ജില്ലയിലെ പൊതുരംഗത്ത് സജീവമായിരുന്നു.കോട്ടയം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുമായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം പൈക ഇടമറ്റം റോഡിലെ വസതിയിലായിരുന്നു താമസം .

pala news
Advertisment