Advertisment

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ്സ് കൊല്ലിയിലേക്ക് മറിഞ്ഞു

New Update

താമരശ്ശേരി: തിരുവമ്പാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൂടത്തായിക്ക് സമീപം മുടൂർ വളവിൽ നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിഞ്ഞു. ബസ്സിൽ 13 യാത്രക്കാർ ഉണ്ടായിരുന്നു.പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.

Advertisment

publive-image

എത്ര പേർക്ക് പരിക്കേറ്റു എന്ന് വ്യക്തമല്ല. പരിക്കേറ്റ രണ്ടു പേരെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

publive-image

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. താമരശ്ശേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി.

publive-image

kasrtc accident
Advertisment