കേരള ബജറ്റ്
സാമ്പത്തിക വരുമാനവും നികുതി സ്രോതസുകളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയില്‍ ചുരുക്കിപ്പിടിച്ചിരിക്കുന്ന ഇക്കാലത്ത് കേരള ബജറ്റ് തയ്യാറാക്കുകയെന്നത് വലിയ വെല്ലുവിളി. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി മാറ്റവെയ്ക്കേണ്ടിവരുന്ന ഒരു സര്‍ക്കാരിന്റെ ധനകാര്യ മന്ത്രിക്ക് പുതിയ വികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അതെ. മന്ത്രി കെ.എന്‍ ബാലഗോപാലിനു മുന്നില്‍ വിണ്ടുമൊരു വെല്ലുവിളി - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
സംസ്ഥാനത്ത് ഇനി അഞ്ച് ദിവസം മഴ, ആറിടത്ത് യെല്ലോ അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം
ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍: തുർക്കി ദുരിതാശ്വാസത്തിന് കേരളത്തിന്റെ വക 10 കോടി