കേരള ബജറ്റ്
ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍: തുർക്കി ദുരിതാശ്വാസത്തിന് കേരളത്തിന്റെ വക 10 കോടി
ഇന്ധന സെസ് വൻ വിലക്കയറ്റത്തിന് വഴിവയ്ക്കും; ഉപ്പുതൊട്ട് കർപ്പൂരം വരെ സകലതിനും വില ഉയരും; ജനം ജീവിക്കാൻ മാർഗമില്ലാതെ നട്ടംതിരിയും ! അഞ്ചു കൊല്ലം കൂടുമ്പോൾ ശമ്പളം കുത്തനേ കൂട്ടി സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്തുന്നത് സാധാരണ ജനത്തെ പിഴിഞ്ഞ് വേണോ? നികുതിക്കൊള്ളയ്ക്കെതിരേ ജനരോഷം ആളുന്നു
കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്; ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും-വിശദീകരിച്ച് കെ.എന്‍. ബാലഗോപാല്‍
പൂര്‍വ്വകാല ധനമന്ത്രിമാര്‍ക്കിടയില്‍ ബാലഗോപാല്‍ വ്യത്യസ്തനാകുന്നത് യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടിയാണ്; പത്തിരുപതു കൊല്ലത്തിനിടയിലെ കേരള സാമ്പത്തിക ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന ഏക ബജറ്റ് ഇത് മാത്രമാണ് ! ബാക്കിയൊക്കെ സുഖിപ്പിക്കല്‍ ബജറ്റുകളായിരുന്നു, വല്ലവന്റെ പന്തിയിലെ വിളമ്പലുകളായിരുന്നു-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍