Advertisment

കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നും തെറിച്ചു വീണ് യാത്രികയ്ക്ക് പരിക്ക്

New Update

താമരശേരി : വൈത്തിരി തളിമല ഐ.എച്ച്.ഡി.പി സുരേന്ദ്രന്‍റെ ഭാര്യ ശ്രീ വള്ളി (54) ക്കാണ് പരിക്കേറ്റത്.

publive-image

തലക്ക് പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു .വൈത്തിരി ബസ് സ്റ്റാൻഡിൽ വെച്ച് ഇന്ന് 11 മണിയോടെയായിരുന്നു സംഭവം.

ksrtc bus accident
Advertisment