ലേറ്റസ്റ്റ് ന്യൂസ്
കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്: ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണിനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സസ്പെൻഷൻ നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. സസ്പെൻഷനെ എതിർത്ത് സർക്കാർ ഡോക്ടർമാരുടെ സംഘടന കെ.ജി.എം.സി.ടി.എ. നടപടി വസ്തുതകൾ അന്വേഷിക്കാതെയും ധൃതി പിടിച്ചുളളതെന്നും കെ.ജി.എം.സി.ടി.എ
May 16, 2024 21:31 IST
2 Min read
കോടതിയുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുത്: സുപ്രീംകോടതി
May 16, 2024 21:25 IST
1 Min read
ഇടുക്കിയിലെ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
May 16, 2024 21:04 IST
1 Min read
കെ. സുധാകരനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നു; അതൃപ്തി എം.എം.ഹസൻ ആക്ടിങ്ങ് പ്രസിഡന്റായിരുന്ന കാലത്തെ തീരുമാനങ്ങൾ റദ്ദാക്കുന്നതിൽ; അച്ചടക്ക നടപടിയിൽ പുറത്ത് നിന്ന കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫീനെ തിരിച്ചെടുത്ത ഹസൻെറ തീരുമാനം റദ്ദാക്കിയതിൽ ഹൈക്കമാൻഡിന് പരാതി; കൂടിയാലോചിച്ചെടുത്ത തീരുമാനങ്ങൾ കെ. സുധാകരൻ അട്ടിമറിയ്ക്കുന്നുവെന്ന് വിമർശനം
May 16, 2024 20:50 IST
2 Min read