ജില്ലാ വാര്‍ത്തകള്‍
പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയ സമ്മേളനം കടപ്പാട്ടൂര്‍ ഇഎംഎസ് മന്ദിരത്തിൽ നടന്നു
മാര്‍ക്കറ്റില്‍ കപ്പയ്ക്ക് 30 രൂപയുള്ളപ്പോള്‍ കര്‍ഷകര്‍ക്ക് 30 രൂപ വില നല്കി കപ്പ സംഭരിച്ച ഇന്‍ഫാം മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യത്തിനും രൂപം നല്കി. മരച്ചീനി കൃഷിയുടെ വിള സ്ഥിരതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് പ്രഖ്യാപനം. മൂല്യ വര്‍ധിത ഉല്പന്നങ്ങളിലൂടെ കപ്പയ്ക്ക് 'നല്ലകാലം' നല്‍കാനുറച്ച് ഇന്‍ഫാം