കണ്ണൂര്‍
ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി മാർ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നു. പ്രസംഗത്തിൽ ജബൽപ്പൂരിനെയും മണിപ്പൂരിനെയും പരാമർശിച്ച് ബിഷപ്പ്. സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയതന്ത്രം പാളുന്നു. വഖഫ് ഭേദഗതി മുനമ്പത്ത് ഗുണം ചെയ്യില്ലെന്ന് നിയകുത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലും. മൗനിബാബയായി കാസ
കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റെ സെമിയിൽ കടന്ന് ട്രിവാൺഡ്രം റോയൽസ്
തത്കാല്‍ ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്നത് വ്യാജ വാര്‍ത്ത. ബുക്കിങ് സമയം മാറിയിട്ടില്ലെന്ന് റെയില്‍വേ
കോടിയേരി ബാലകൃഷ്ണന് സ്മാരക വനിത ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനു തുടക്കമായി
പാപ്പിനിശ്ശേരിയില്‍ ബസ്സില്‍ കഞ്ചാവ് കടത്തിയ യുപി സ്വദേശികള്‍ പിടിയില്‍