കണ്ണൂര്‍
ഗതാഗത നിയന്ത്രണവും ഉച്ചഭാഷിണി വഴി മുന്നറിയിപ്പും; കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുമ്പോൾ പുറത്തിറങ്ങാനാവാതെ ജനങ്ങൾ പ്രതിസന്ധിയിൽ ,ആറളത്ത് ഒറ്റ ദിവസം വനം വകുപ്പ് കാട്ടിലേക്ക് കയറ്റി വിട്ടത് പതിനാല് ആനകളെ; ആനകൾ കൃഷി നശിപ്പിക്കപ്പെടുമ്പോഴും മരണം സംഭവിക്കുമ്പോഴും പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതല്ലാതെ നടപടി ഫലപ്രദമാകുന്നില്ലെന്നതാണ് വസ്തുത
യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കള്‍. വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടം