കണ്ണൂര്‍
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
എലത്തൂർ ട്രെയിൻ തീവെപ്പ്: നടന്നത് ഭീകരവാദ പ്രവർത്തനം, പ്രതി ഷാരൂഖ് സെയ്ഫി മാത്രം; എൻഐഎ കുറ്റപത്രം
മാഹിയില്‍ നിന്നുള്ള ഇന്ധനക്കടത്ത് തടയണം; കണ്ണൂരില്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കണ്ണൂരില്‍ വീണ്ടും മല്സരിക്കുന്നതിനേ ചൊല്ലി കെ സുധാകരന് പക്ഷത്ത് ആശയക്കുഴപ്പം. സണ്ണി ജോസഫ് എംഎല്‍എയെ ലോക്സഭയില്‍ മല്‍സരിപ്പിച്ച് പകരം പേരാവൂരില്‍ മല്‍സരിക്കുന്നതും സുധാകരന്റെ പരിഗണനയില്‍. ലക്ഷ്യം മുഖ്യമന്ത്രി കുപ്പായം തന്നെ ! സുധാകരന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റ് നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. കണ്ണൂരില്‍ സുധാകരനുതന്നെ വീണ്ടും സ്ഥാനാര്‍ഥി കുപ്പായം അണിയേണ്ടിവരുമെന്ന് സൂചന !
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; പരക്കെ മഴ; 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട്