കൊല്ലം
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്; വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍
'വലിയ വീട്ടിലെത്തിച്ച് ഭക്ഷണം നല്കി, കാര്‍ട്ടൂണ്‍ കാണിച്ചു': ഞെട്ടല്‍ മാറാതെ അബിഗേല്‍
സംഘത്തിൽ 2 സ്ത്രീകളെന്ന് സംശയം; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്
കൊല്ലത്തെ അബിഗേലിനെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീയുടെ ക്വട്ടേഷനിലെന്ന് സൂചന. കുട്ടിയുടെ മാതാപിതാക്കൾ നഴ്സിംഗ് സംഘടനാ നേതാക്കൾ. സംഭവത്തിനു പിന്നിൽ സംഘടനയിലെ പ്രശ്നങ്ങളും ചില സാമ്പത്തിക, റിക്രൂട്ട്മെന്റ് ഇടപാടുകളും സംശയിച്ച് പോലീസ്. കുഞ്ഞിനെ തട്ടിയെടുത്ത നരാധമന്മാരിലേക്കെത്താൻ വഴിതേടി അന്വേഷണം- സംഭവം പുതിയ വഴിത്തിരിവിലേയ്ക്കോ?
കുട്ടിയുടെ മാതാപിതാക്കളുടെ മുമ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചില അനൗചിത്യങ്ങള്‍ ഉണ്ടായി ! തിങ്കളാഴ്ച മലയാളം എഴുതാനറിയുന്നവര്‍ മുഴുവന്‍ നവമാധ്യമങ്ങളില്‍ ഫാഷനായി കണ്ടത് ആ അനൗചിത്യത്തെ വിമര്‍ശിക്കലായിരുന്നു - പക്ഷേ, മാധ്യമങ്ങളുടെ മുതുകത്ത് കുതിരകയറിയവര്‍ മറന്നു - ആ 'മാധ്യമജാഗ്രത' കൊണ്ടല്ലേ, കുട്ടിയെ ഉപേക്ഷിച്ച് തടി രക്ഷിക്കാന്‍ പ്രതികള്‍ നിര്‍ബന്ധിതരായത്; - മാധ്യമങ്ങള്‍ക്കൊരു നല്ല നമസ്കാരം. പക്ഷേ പോലീസിന്റെ കാര്യമോ ?
കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും, പൊലീസ് സേനയ്ക്ക് അഭിനന്ദങ്ങള്‍; ആരോഗ്യ മന്ത്രി
കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോയിൽ; സ്ത്രീ ധരിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള ചുരിദാർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/M4Q2luRupCqwJMKloX84.jpg)
/sathyam/media/media_files/tbMscPbMxSXUGXaRm4YJ.jpeg)
/sathyam/media/media_files/NjJhZc3RZG5duD6QJrEr.jpg)
/sathyam/media/media_files/yCSNuN4IQgAeStnOvowb.jpg)
/sathyam/media/media_files/Twx6ERXtwgnpf7vONy9y.jpg)
/sathyam/media/media_files/0sOX1pdZRLQGa9dHFxtF.jpg)
/sathyam/media/media_files/lsgOBkFX7vkhccQ3e7Tz.jpg)
/sathyam/media/media_files/mEwCN4nlmxZtEimXeAZB.jpg)
/sathyam/media/media_files/vdHlnwpHemB5lBhnZo3F.jpg)