കോട്ടയം
വഴിയോരങ്ങളിലെ കൂറ്റന്‍ തണല്‍ മരങ്ങള്‍ മരണക്കെണിയൊരുക്കുന്നു.സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശിക്കുന്ന അധികൃതര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ല. മരങ്ങള്‍ മുറിക്കുന്നതിന് തടസം നിന്നു പരിസ്ഥിതി പ്രവര്‍ത്തകരും
ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണം തിങ്കളാഴ്ച . ഇൻഫാം കർഷകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. ഡിഗ്രി, പിജി തലത്തിൽ റാങ്കുകൾ നേടിയ കുട്ടികൾക്ക് ഇൻഫാം വിദ്യാശ്രീ അവാർഡ് നൽകും. കുട്ടികൾക്കായി ഇൻഫാം ഒരുക്കിയിരിക്കുന്നത് സ്വർണ നാണയങ്ങളും മൊമെൻ്റോയും മറ്റു സമ്മാനങ്ങളും
ഇടമറ്റത്തെ ഹോട്ടല്‍ വ്യാപാരി കുറ്റിയാനിക്കിൽതാഴെ രാജേഷ് കെ.എസ് (കുഞ്ഞുമോന്) നിര്യാതനായി
തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍. വീട്ടില്‍ നിന്നിറങ്ങിയതു സ്ഥലം വില്‍ക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിക്കാന്‍ സൃഹൃത്തിന്റെ അടുത്തേക്കെന്നു പറഞ്ഞെന്നു ബന്ധുകൾ