കോട്ടയം
കൈക്കൂലി വാങ്ങാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ വൈകരുതെന്നു പറയുമ്പോഴും നടപടി നേരിട്ട ഉദ്യോഗസര്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ തിരിച്ചുകയറുന്നു. കിട്ടുന്ന ശിക്ഷ സസ്പെന്ഷന് കാലത്ത് 35% ശമ്പളം തടഞ്ഞുവെക്കുന്നതു മാത്രം
പാമ്പാടിയിൽ ബൈക്കിന് സൈഡ് കൊടുക്കാൻ വൈകിയതിന് സ്വകാര്യബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചു. അക്രമം നേരിട്ടത് കോട്ടയം – പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന മേരിമാതാ ബസിലെ ജീവനക്കാർക്ക്. പ്രശ്നം പറഞ്ഞു തീർക്കാൻ ചില പോലീസുകാർ ശ്രമം നടത്തിയതായി ബസ് ഉടമ