കോട്ടയം
കുറവിലങ്ങാട് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ട് ചതുപ്പില്‍ പതിച്ചു. അപകടത്തില്‍പ്പെട്ടത് തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ ബസ്. ഡ്രൈവർ ഇല്ലാതെ ബസ് മുന്നോട്ടു നിങ്ങുന്നതു കണ്ടു രക്ഷപെടാന്‍ ശ്രമിച്ച യാത്രക്കാരിക്കു വീണു പരുക്കേറ്റു
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മികവിന്റെ അംഗീകാരമായി ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ്. ഉന്നത വിജയം നേടിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ഇന്‍ഫാമിന്റെ ആദരം. തലപ്പാവ് അണിയിച്ചു മക്കള്‍ക്കൊപ്പം മാതാപിതാക്കളെയും വേദിയിലേക്കു സ്വീകരിച്ച് ആനയിച്ചു. കുട്ടികള്‍ക്കു സ്വര്‍ണ നാണയങ്ങളും മെമെന്റോയും ഉള്‍പ്പടെ കൈനിറയെ സമ്മാനങ്ങളും
ഓക്സിജനിൽ ലാഭമെടുക്കാതെ 100 മണിക്കൂർ മഹാ സെയിൽ വിജയകരമായി തുടരുന്നു