കോട്ടയം
പോക്കറ്റ് കാലിയാവാതെ ബംഗളൂരു മലയാളികള്‍ക്കു നാട്ടിലെത്താം. ബംഗളൂരില്‍ നിന്നു കേരളത്തിലേക്കു കൂടുതല്‍ ബസ് സര്‍വീസ് അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി. കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കം കെ.സി വേണുഗോപാല്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന്. നാല് പേര് ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 5% നാട്ടിലേക്കും തിരികെ ബാംഗ്ലൂരിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 10% വിലക്കുറവും. ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമെല്ലാം ബസുകള്‍
ഓണക്കാലത്തെങ്കിലും വിലക്കയറ്റം നിയന്തിക്കാൻ വിപണിയിൽ ഇടപെടണം: സജി മഞ്ഞക്കടമ്പിൽ