തിരുവനന്തപുരം
വ്യവസായങ്ങള്‍ക്കുള്ള അനുമതി എളുപ്പത്തിലാക്കി കേന്ദ്ര-സംസ്ഥാന പോര്‍ട്ടലുകളുടെ ഏകോപനം
ഓടിയകന്ന് ഓർത്തഡോക്സ് സഭ. സംസ്ഥാന സർക്കാരിനോടും സിപിഎമ്മിനോടും അകന്ന് ഓർത്തഡോക്സ് വിഭാഗം. നിലമ്പൂരിൽ കോൺഗ്രസിന് പ്രത്യക്ഷ പിന്തുണയുമായി സഭാ നേതൃത്വം. പള്ളി തർക്ക വിഷയത്തിൽ സർക്കാർ സഭയെ പിന്നിൽ നിന്ന് കുത്തിയെന്ന് വിലയിരുത്തൽ. ന്യൂനപക്ഷങ്ങൾ കൈവിടുന്ന എൽഡിഎഫിന് തുടർഭരണം കിട്ടാക്കനിയായേക്കും
അരിയർ റിക്കവറി നടപടികളുമായി ജി.എസ്.ടി വകുപ്പ്: 3.5 കോടി പിരിച്ചെടുത്തു
ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ കോവളത്ത് ഉദയ് സമുദ്ര ഹോട്ടലിൽ നടക്കും