തിരുവനന്തപുരം
പോലീസ് മേധാവിയായി ഇഷ്ടക്കാരെ നിയമിക്കാനുള്ള സർക്കാരിൻ്റെ നീക്കം പൊളിഞ്ഞു. യുപിഎസ്സിക്ക് ലിസ്റ്റ് അയച്ച ശേഷം ഇൻ ചാർജ് ഡിജിപിയെ നിയമിക്കാൻ ആവില്ല. അജിത് കുമാറിനായുള്ള അവസാന കളിയിലും തോറ്റ് സർക്കാർ. ഡിജിപി നിയമനം പോലും പിൻവാതിൽ എന്ന് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുദ്രാവാക്യം ആക്കുമെന്നും ഭയന്ന് സർക്കാർ. പോലീസ് മേധാവി നിയമനത്തിലെ അന്തർ നാടകങ്ങൾ ഇങ്ങനെ
യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി പി. രാജീവ്
സ്വരാജിന്റെ പരാജയത്തിൽ കലങ്ങി മറിഞ്ഞ് സിപിഎം. പിണറായിക്കും ഗോവിന്ദനും എതിരെ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വർഗീയ ശക്തികളുമായി പാർട്ടി കൂട്ടു ചേർന്നുവെന്ന പരാമർശം വോട്ട് ചോര്‍ത്തി. അന്‍വറിന് മറുപടി പറയാന്‍ പിണറായി തയ്യാറാകാത്തതും ക്ഷീണമായെന്ന് വിമര്‍ശനം. സൂക്ഷിച്ചില്ലെങ്കിൽ തിരിച്ചടി ഭയാനകമാകുമെന്നും വിലയിരുത്തൽ