തിരുവനന്തപുരം
രാജ്യത്ത് ഏറ്റവും കൂടുതല്‍ പിഎസ്സി നിയമനങ്ങള്‍ നടത്തിയത് ഈ സര്‍ക്കാരാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും, ഒന്നാം റാങ്കുകാര്‍ പോലും പുറത്തുനില്‍ക്കുന്നതു സര്‍ക്കാരിനു തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ സര്‍ക്കാരിന് 'കരുണ' തോന്നുമോ ? വിഷയം ഏറ്റെടുത്ത് യുഡിഎഫ്
ഗാല്‍വാനിൽ നടന്നത് ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടൽ. സൈനികര്‍ ഏറ്റുമുട്ടിയത് കല്ലുകളും കമ്പികളും ഉപയോഗിച്ച്. പരസ്പരം തലയോട്ടികള്‍ തകര്‍ത്തു. മഞ്ഞുപൊതിഞ്ഞ തണുത്ത നദികളില്‍ പരസ്പരം തള്ളിവീഴ്ത്തി മുക്കി. ഗാൽവാനിൽ നടന്നത് ക്രൂര യുദ്ധം. ചൈനയുടെ കൊടും ക്രൂരത വെളിപ്പെടുത്തി ബ്രിഗേഡിയര്‍ സൗരഭ് സിംഗ് ഷെഖാവത്ത്
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത യുണീക് ഐഡി കാർഡ് വിതരണം ചെയ്യും; തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി; തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നത്തിനു ഈ സംവിധാനത്തിലൂടെ സാധിക്കും
പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ 25 വർഷം തികയുന്നതിന്റെ ഭാഗമായി
ആറ്റുകാല്‍ പൊങ്കാല കലാപരിപാടികളുടെ ഉദ്ഘാടനം നടന് മോഹന്‍ലാല്‍ നിര്‍വഹിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/11/whatsapp-image-2026-02-11-13-22-02.jpeg)
/sathyam/media/media_files/2026/02/10/pinarai-vijayan-psc-2026-02-10-18-01-31.jpg)
/sathyam/media/media_files/2026/02/10/lokbhavan-kerala-2026-02-10-17-50-18.jpg)
/sathyam/media/media_files/2BLZdH8PqWaBHTZptOXi.jpg)
/sathyam/media/media_files/2026/02/10/kannada-2026-02-10-16-03-19.jpeg)
/sathyam/media/media_files/2026/02/10/hindu-ekatha-sammelanam-2026-02-10-15-28-55.jpg)
/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
/sathyam/media/media_files/2026/02/09/attukal-tample-2026-02-09-19-09-16.jpg)
/sathyam/media/media_files/2024/11/01/iZE3RkgQEvmPcU2BD6l8.jpg)
/sathyam/media/media_files/2026/02/09/nude-photo-2026-02-09-15-49-25.jpg)