തിരുവനന്തപുരം
സുരക്ഷാ കവചം - ഉദ്ഘാടനം ഫെബ്രുവരി 10 ന് ; പദ്ധതിയിൽ അംഗമാകുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാൽ 5 ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും ; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് വേതന സുരക്ഷാ പദ്ധതി
നെല്ലുൽപാദനം വർദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ;കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ ചേർത്തുപിടിക്കുന്നത് ; കേന്ദ്രസർക്കാരിന് എന്തിനാണ് അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി
ആറ്റിങ്ങലിൽ നിരന്തര സമരങ്ങളുമായി ബിജെപി ; ബജറ്റിൽ പ്രഖ്യാപന തട്ടിപ്പെന്നും മണ്ണ് മാഫിയയെ സർക്കാർ സംരക്ഷിക്കുന്നെന്നും ബി ജെ പി ; പ്രഖ്യാപന തട്ടിപ്പ് കേന്ദ്ര ബജറ്റിലാണെന്നും സംസ്ഥാന ബജറ്റിൽ 14 കോടി ആറ്റിങ്ങൽ മണ്ഡലത്തിന് അനുവദിച്ചെന്നും ബി ജെ പി യുടെ രാഷ്ട്രീയ പ്രേരിത സമരങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും എൽഡിഎഫ്
ഫെബ്രുവരി 15-ന് കേരള സർക്കാർ സംഘടിപ്പിക്കുന്ന "ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്മെന്റ് ആൻഡ് ഡെമോക്രസി" സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അമർത്യാ സെൻ റോമിലാ ഥാപ്പർ തുടങ്ങിയവർക്ക് ഉൾപ്പെടെ രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത് ; ഫാസിസ്റ്റ് ആണെന്ന് തെളിയിച്ച സർക്കാർ നടത്തുന്ന മുഖം മിനുക്കൽ പരിപാടി ആണ് ഈ സെമിനാർ'; ഈ സർക്കാരിനെ ജനം തിരസ്കരിച്ചതാണ്. അവരുടെ പി.ആർ ക്യാമ്പയിനിൽ പങ്കാളിയാകരുതെന്നും അഴിമതിയും ന്യൂനപക്ഷ വിരുദ്ധതയും ഈ സർക്കാരിൻറെ മുഖമുദ്രയാണെന്നും ഇതൊക്കെ മറച്ചുവെക്കാനുള്ള വ്യർത്ഥശ്രമത്തിന്റെ ഭാഗമാണ് ഈ സെമിനാറെന്നും ചെന്നിത്തല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/19/udf-pravasi-2025-10-19-23-41-48.jpg)
/sathyam/media/media_files/2025/11/14/r-sreelekha-2025-11-14-18-48-21.jpg)
/sathyam/media/media_files/UN4kVHTex7ZsEMyxvtX2.webp)
/sathyam/media/media_files/2024/11/01/zu0nE1HrwV1iH8yC1WBo.jpg)
/sathyam/media/media_files/2026/02/08/jamayathe-islami-2026-02-08-18-19-19.jpg)
/sathyam/media/media_files/aRF39XJ8qTK0eFG5Oyt2.jpg)
/sathyam/media/media_files/2026/02/08/whatsapp-image-2-2026-02-08-17-12-58.jpeg)
/sathyam/media/media_files/LelBur2kCKtV3ZwZzBnX.jpg)
/sathyam/media/media_files/2026/02/08/img198-2026-02-08-01-14-33.png)
/sathyam/media/media_files/2026/02/07/kerala-film-critics-association-2026-02-07-16-49-40.jpg)