തിരുവനന്തപുരം
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി മാത്രമേ വൃക്ഷതൈ നടാവൂ എന്നു വരുന്നതു ഭരണഘടനാ ലംഘനമാണെന്നു മന്ത്രി വിഎന്‍ വാസവന്. രാജ്ഭവന് ഭരണഘടനാ സ്ഥാപനം. ഗവര്‍ണര്‍ ഭരണഘടനാ സ്ഥാപനത്തിന്റെ മാന്യതയും നിലവാരവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി
ശ്വാസം: ലോക പരിസ്ഥിതി ദിനത്തിന് ഒരു നൃത്തം സമർപ്പിച്ച് പ്രശസ്ത നർത്തകി രമാ വൈദ്യനാഥൻ
ശമ്പളത്തിനും പെൻഷനും കടംവാങ്ങേണ്ട സർക്കാർ കണ്ണൂർ വരെ അതിവേഗ റെയിൽപ്പാതയുണ്ടാക്കാൻ രണ്ടു ലക്ഷം കോടി എങ്ങനെ കണ്ടെത്തും. പണത്തിന് വഴിയില്ലാതെ കടലാസിൽ ഒതുങ്ങുമോ ശ്രീധരന്റെ അതിവേഗ റെയിൽപ്പാത. കാസർകോട്ട് വരെ യാത്രക്കാർ കുറവായതിനാൽ കണ്ണൂരിൽ നിർത്തും. തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് മൂന്നേകാൽ മണിക്കൂർ. കൊച്ചിയിൽ 1.20 മണിക്കൂറിലും കോഴിക്കോട്ട് രണ്ടര മണിക്കൂറിലും എത്താം. സിൽവർലൈനിന്റെ ബദൽപ്പാത കേന്ദ്രം വീണ്ടും പരിഗണിക്കുമ്പോൾ
പൂരം കലക്കലിൽ എഡിജിപി അജിത്തിനെ സർക്കാർ താക്കീത് ചെയ്യും. താൻ വിളിച്ചിട്ട് ഫോണെടുത്തില്ലെന്നും പ്രശ്നങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ലെന്നും ആവർത്തിച്ച് മന്ത്രി രാജൻ. മന്ത്രി വിളിച്ചത് കേട്ടില്ലെന്നും ഉറങ്ങിപ്പോയെന്നും അജിത്തിന്റെ മൊഴി. തൃശൂരിലുണ്ടായിട്ടും ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി സുഖമായി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപം. കുറ്റങ്ങൾ അക്കമിട്ടു നിരത്തി ഡിജിപി. നടപടിയെടുക്കാതെ വഴിയില്ലെന്ന ബോദ്ധ്യത്തിൽ സർക്കാർ. അടുപ്പക്കാരനായ അജിത്തിന് പിണറായിയുടെ താക്കീത് വരുന്നു
റിപ്പോർട്ടറിന്റെ പടനായകനായിരുന്ന ഉണ്ണിബാലകൃഷ്ണനെ മുന്നിൽനിർത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഏഷ്യാനെറ്റ് ന്യൂസ്. നിലമ്പൂരിൽ ഓരോ അരിയും പെറുക്കിയെടുത്ത് മുന്നിലെത്താൻ റിപ്പോർട്ടർ. അഴകപ്പനെക്കൊണ്ട് വമ്പൻ സ്റ്റുഡിയോയുണ്ടാക്കി പ്രൊഫഷണൽ കളിയുമായി ജനം ടിവി. മുന്നേറ്റമില്ലാതെ ന്യൂസ് 18 മലയാളം. ഒറ്റ വർഷം കൊണ്ട് വമ്പന്മാരെ മലർത്തിയടിച്ച് ന്യൂസ് മലയാളം. കേരളം കാണുന്നത് വാർത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധം
'ക്വാഡ്' പദ്ധതിയ്ക്ക് കീഴിലുള്ള ടെക്നോപാര്‍ക്കിലെ ആദ്യ ഐടി കെട്ടിടം: പ്രീ-ബിഡ് മീറ്റ് ജൂണ്‍ 10 ന്