തിരുവനന്തപുരം
മൂന്നാമത്തെ ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള സർവകലാശാലാ കാര്യവട്ടം ക്യാമ്പസിൽ ഡ്രൈവിംഗ് സ്കൂൾ ! കോടികൾ വിലയുള്ള സർവകലാശാലയുടെ അഞ്ചേക്കർ ഭൂമി തട്ടിയെടുക്കാൻ ഗൂഢനീക്കം. സ്റ്റാർട്ട് അപ്പെന്ന പേരിൽ നടത്തുന്നത് ഡ്രൈവിംഗ് സ്കൂൾ. സ്റ്റാർട്ടപ്പിന് സർവകലാശാല സാമ്പത്തിക സഹായവും നൽകി. കോടികളുടെ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിന് തടയിടാൻ വൈസ്ചാൻസലർ. കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന തട്ടിപ്പുകൾ പലവിധം
എൽസ ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയതിൽ പോലീസ് കേസെടുക്കും. കേസെടുത്താലേ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരവും രക്ഷാദൗത്യത്തിന്റെ ചെലവും ഈടാക്കാനാവൂ. രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്നറുകൾ കപ്പലിന്റെ അടിത്തട്ടിൽ. ഇവ ഉയർന്നുവന്നാൽ മത്സ്യസമ്പത്തിനടക്കം നാശം. കപ്പൽ ദുരന്തത്തിന്റെ ആഘാതവും സാമ്പത്തിക നഷ്ടവും പഠിക്കും. നഷ്ടപരിഹാരം ഈടാക്കാനും നടപടി തുടങ്ങി സർക്കാർ