തിരുവനന്തപുരം
എച്ച്എല്‍എല്ലിന്റെ 'തിങ്കൾ' പദ്ധതി: ഈ വർഷം കേരളത്തിൽ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യും
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവറിനോട് വിഡി സതീശൻ പറഞ്ഞത് 'പോയി പണി നോക്കാൻ'. നിലമ്പൂരിലെത്തിയപ്പോൾ അത് പറയാതെ പ്രവർത്തിച്ചും കാണിച്ചു. അൻവർ എതിർത്ത സ്ഥാനാർഥിയെ തന്നെ പ്രഖ്യാപിച്ചു. അൻവറിന് വിലപേശാൻ ഇത് പഴയ കോൺഗ്രസല്ല. പാലക്കാട്ടേതുപോലെ ഇനി വേണമെങ്കിൽ അൻവറിന് പിന്തുണയ്ക്കാം. ഭീക്ഷണിക്കും സമ്മർദ്ദത്തിനും വഴങ്ങാത്ത സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കയ്യടിച്ച് പ്രവർത്തകർ
ചാനല്‍ വാര്ത്താമുഖമായിരുന്ന ഉണ്ണി ബാലകൃഷ്ണന്റെ രാജിയില്‍ പതറിയ റിപ്പോര്‍ട്ടര്‍, സ്റ്റാര്‍ അവതാരകരെ ചാനലില്‍ എത്തിക്കാന്‍ നീക്കം തുടങ്ങി. ട്വന്റി ഫോറിലെ ഗോപീകൃഷ്ണൻ, ദിലീപ് കുമാർ, മാതൃഭൂമിയിലെ അഭിലാഷ് മോഹനൻ, മാതു സജി, ന്യൂസ് 18 ലെ ജിമ്മി ജെയിംസ് എന്നിവരെ നോട്ടമിട്ട് റിപോർട്ടർ മാനേജ്മെന്റ്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോ എന്നതിലും ആശങ്ക
ക്യാപ്റ്റന്‍ @ 80 ! നവകേരളത്തിന്റെ ക്യാപ്റ്റന്‍ എണ്‍പതിന്റെ നിറവില്‍. സമ്മാനങ്ങളുമായി ക്ലിഫ്ഹൗസിലെത്തി ഗവര്‍ണര്‍. ആഘോഷം പാല്‍പ്പായസത്തില്‍ ഒതുക്കി പിണറായി. പ്രിയ സഖാ എന്നു വിളിച്ച് ആശംസയുമായി സ്റ്റാലിന്. ദീര്‍ഘായുസ് നേര്‍ന്ന് മോഡി. സിപിഎമ്മിന്റെ ഉരുക്കുനേതാവിന് രാജ്യമാകെ നിന്ന് ആശംസാപ്രവാഹം. മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകന് കേരളത്തിന്റെ ക്യാപ്റ്റനായത് കനല്‍പ്പാതകളിലൂടെ