തിരുവനന്തപുരം
തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച ഇലക്ഷന് മാനേജരായ വിഡി സതീശനെ കൂടുതല്‍ കരുത്തനാക്കി കെപിസിസി നേതൃനിര. കരുത്തുറ്റ ഇടപെടലിലൂടെ കേരളത്തിലെ ഗ്രൂപ്പുകളെ കുഴിച്ചുമൂടി ഹൈക്കമാന്റ്. പുതിയ ഭാരവാഹികള്‍ സതീശനുമായി ചേര്‍ന്നു നില്ക്കുന്നവര്. പഴയ എ, ഐ ഗ്രൂപ്പുകള്‍ ഇനി ഓര്‍മ്മയാകും !
അമൃത് ഫാർമസികൾ ആരംഭിക്കുന്നതിന് വി എസ് എസ് സിയും എച്ച് എൽ എല്ലും ധാരണാപത്രം ഒപ്പുവെച്ചു
കോവിഡ് വാക്സിൻ പോലെ ജനങ്ങൾക്കെല്ലാം പേവിഷ വാക്സിനും നൽകുമോ. പേവിഷമേറ്റുള്ള മരണങ്ങൾ കുതിച്ചുയരുന്നതിന് പരിഹാരം വാക്സിൻ മാത്രം. മുൻകൂട്ടി നൽകിയാൽ കടിയേറ്റാലും വൈറസ് തലച്ചോറിലെത്തുന്നത് ഒഴിവാക്കാം. വാക്സിൻ ദൗത്യത്തിന് ചെലവ് കോടികൾ. വാക്സിൻ ലഭ്യതയും ഉറപ്പാക്കണം. ആരോഗ്യ രംഗത്ത് മറ്റൊരു കേരളാ മോഡൽ വരുമോ