തിരുവനന്തപുരം
കേരളത്തിൽ 30 അതീവ സുരക്ഷാ കേന്ദ്രങ്ങൾ. എല്ലായിടത്തും കർശന ജാഗ്രത. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മോക്ക് ഡ്രിൽ നാളെ. മോക്ക് ഡ്രിൽ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകരുത്. കുടുംബാംഗങ്ങൾ ഒരുമിച്ചു ''ഫാമിലി ഡ്രിൽ'' നടത്തണം. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്. പഹൽഗാമിന്റെ തിരിച്ചടിക്ക് രാജ്യം ഒരുങ്ങുമ്പോൾ കേരളത്തിലും മോക്ക് ഡ്രിൽ
കത്തോലിക്ക കോൺഗ്രസ് അന്താരാഷ്ട്ര സമുദായ സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും പാലക്കാട്
മിനി അമിനിറ്റി സെന്റര്‍ രൂപകല്‍പ്പന; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം
കോൺഗ്രസ് അഹമ്മദാബാദ് സമ്മേളന തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പ് കേരളത്തിൽ പരസ്യ പ്രസ്താവനയും ചരടു വലികളും. യുവ നേതാക്കൾ കൂടി മിണ്ടിയാൽ താങ്ങാനുള്ള ആരോഗ്യം പാർട്ടിക്കില്ലെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ തുറന്നു പറച്ചിൽ കെ സുധാകരന്റെ നിലപാടിൽ സഹികെട്ടതിനാൽ. വിഴുപ്പലക്കി എരിഞ്ഞടങ്ങുമോ കോണ്‍ഗ്രസ് ?
കെപിസിസി ട്രഷറര്‍ മരിച്ചിട്ട് രണ്ടര വര്‍ഷം, വര്‍ക്കിംങ്ങ് പ്രസിഡന്റ് മരിച്ചിട്ട് 3 വര്‍ഷം, 5 ജനറല്‍ സെക്രട്ടറി പദവികള്‍ ഒഴിവായിട്ട് നാളേറെ. പകരം നിയമനങ്ങളില്ല. കെപിസിസി പ്രസിഡന്റിനെ നിയമിച്ചിട്ട് 4 വര്‍ഷം, ഡിസിസി പ്രസിഡന്റുമാര്‍ വന്നിട്ട് മൂന്നര വര്‍ഷം. എന്നിട്ടും കെപിസിസിയോ ഡിസിസിയോ പുനസംഘടിപ്പിക്കാന്‍ എഐസിസിക്കായില്ല. കേരളത്തിലെ കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് എഐസിസി തന്നെയോ